മുക്കം: പന്നിക്കോട് മാട്ടുമുറി നിരോൽപ്പിൽ അബ്ദുറഹ്‌മാൻ (90) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുട്ടി. മക്കൾ: മൊയ്തീൻകുട്ടി, ഷൗക്കത്ത് അലി, സത്താർ (കുഞ്ഞാണി), ജമീല, ആമിന, ഫാത്തിമ.
മരുമക്കൾ: കദീജ, റംല, ഷരീഫ, അബ്ദുറഹ്‌മാൻ (പന്നിക്കോട്), അബൂബക്കർ (പത്തനാപുരം), അബ്ദുൾസമദ് (വല്ലത്തായ്‌പാറ).