കുണ്ടൂപ്പറമ്പ്: പറമ്പത്ത് കണ്ണച്ചൻകണ്ടി പരേതനായ ശേഖരന്റെ ഭാര്യ ലീല (87) നിര്യാതയായി. മക്കൾ: അജിത്കുമാർ, അനിൽകുമാർ, വിനോദ്കുമാർ, മനോജ്കുമാർ. മരുമക്കൾ: ബിനീത, ഷീബ, പരേതയായ മിനി, റീന. സഞ്ചയനം ശനിയാഴ്ച.