കോക്കല്ലൂർ: പരേതനായ അത്താഴക്കണ്ടി മാധവൻ മാസ്റ്ററുടെ ഭാര്യ പാർവതി അമ്മ (മാളു അമ്മ, 98) നിര്യാതയായി. മക്കൾ: എ.ഗോവിന്ദൻകുട്ടി നായർ (റിട്ട. അസി.എൻജിനിയർ, കെ.എസ്.ഇ.ബി), ഇന്ദിര. മരുമക്കൾ: പി.വി.മാധവൻ നമ്പ്യാർ (റിട്ട.അസി. മാനേജർ എഫ്.സി.ഐ), പി.വി.ഇന്ദിര (റിട്ട. ഹെഡ്മിസ്ട്രസ്, കുററ്യാടി ജി.എച്ച്.എസ്). സഹോദരങ്ങൾ: പരേതനായ പുളിപ്പാറയിൽ മാനു നായർ, പരേതയായ നാരകശ്ശേരി ജാനകി അമ്മ, അമ്പലത്തിൽ കമലാക്ഷി അമ്മ, കുട്ടികൃഷ്ണൻ നായർ, (റിട്ട. എൻജിനിയർ, പി.ഡബ്ല്യൂ.ഡി).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.