കുന്ദമംഗലം: പന്തീർപാടം ചോലയിലെ മൂന്നാംപുഴക്കൽ അഹമ്മദ് കുട്ടി (80) നിര്യാതനായി. മക്കൾ: മുസ്തഫ, റഫീഖ് (ഖത്തർ), മുഹമ്മദ് (ഖത്തർ), യൂസഫ് (സൗദി), ജമീല, റംല. മരുമക്കൾ: കരീം (ആരാമ്പ്രം), കരീം (നൊച്ചിപ്പൊയിൽ), സുഹറ, സജ്ന, കദീജ, സൈനബ.