kunnamangalam-death
ജാനകിഅമ്മ

കുന്ദമംഗലം: തെങ്ങുംതൊടികയില്‍ ജാനകിഅമ്മ (88) നിര്യാതയായി. സഹോദരങ്ങള്‍: ശ്രീധരന്‍നായര്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതനായ വേലായുധന്‍നായര്‍. സഞ്ചയനം: തിങ്കളാഴ്ച.