പരീക്ഷ

മൂന്നാം സെമസ്റ്റർ ബികോം പ്രൊഫഷണൽ റഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബർ 4 ന് ആരംഭിക്കും.


വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ പ്രൈവറ്റ് രജിസ്‌ട്രേഷൻ 2017 പ്രവേശനം മൂന്നാം സെമസ്റ്റർ ബി എ മൾട്ടിമീഡിയ (സി.യു.സി.എസ്.എസ്) റഗുലർ പരീക്ഷ 27 ന് ആരംഭിക്കും.

പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം എം.എ സോഷ്യോളജി അവസാനവർഷം സ്‌പെഷ്യൽ സപ്ലിമെന്ററി ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഒന്ന്,രണ്ട് സെമസ്റ്റർ എം.ഫിൽ ഇംഗ്ലീഷ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.