deth
ചരമം സുബ്രഹ്മണ്യൻ നമ്പൂതിരി

രാമനാട്ടുകര: രാമനാട്ടുകര ​ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി ​ അ​ദ്ധ്യാ​പകനായിരുന്ന
ഐക്കരപ്പടി കൈതക്കുണ്ട് അരയാപ്പുറം പെരിക​മന ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി (86) ​നിര്യാതനായി. ഭാര്യ​:​ രാധാമണി (റിട്ട.അ​ദ്ധ്യാ​പിക, പെരിങ്ങാവ് എ.യു.പി.സ്കൂൾ, ചെറുകാവ് ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ​:​ സ്മിത (അ​ദ്ധ്യാ​പിക, ജി.വി.എച്ച്.എസ്.എസ്, കൊണ്ടോട്ടി ), ഡോ.സന്തോഷ് (മെഡിക്കൽ ഓഫീസർ, പുളിക്കൽ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം). മരുമക്കൾ​:​ ജയദീപ് (അ​ദ്ധ്യാ​പകൻ, ജി.യു.പി.സ്കൂൾ അരിയല്ലൂർ), ഡോ.സ്മൃതി ( മെഡിക്കൽ ഓഫീസർ, കോട്ടക്കൽ ആര്യവൈദ്യശാല). ​സംസ്കാരം ശനിയാഴ്ച രാവിലെ 10​ ​ന് വീട്ടുവളപ്പിൽ.