ഫറോക്ക്: ചന്തക്കടവിലെ പലചരക്ക് വ്യാപാരി നസിബ് സ്റ്റോർ ഉടമ പുതിയകത്ത് അബുട്ടിയുടെ ഭാര്യ സജിന (48) നിര്യാതയായി. മക്കൾ: സഫ്ന, സുൽഫത്ത്, സഹ്‌ന, അഫ്‌വാൻ. മരുമക്കൾ: അൻസാർ (പുളിക്കൽ), ബുഷൈർ (പെരുമണ്ണ), മനാഫ് (വൈദ്യരങ്ങാടി).