ബാലുശ്ശേരി: അരീക്കരമലയിലെ കെ.ടി.രവീന്ദ്രൻ (60) നിര്യാതനായി. എച്ച്.എം.എസ് ജില്ലാ കമ്മിറ്റി അംഗം, എൽ.ജെ.ഡി ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി അംഗം, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിർമ്മല്ലൂരിലെ പരേതനായ നാരായണൻ നായരുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: ഷൈനി, ഷിനി. മരുമക്കൾ: പ്രജോഷ്, സന്തോഷ്.