പേരാമ്പ്ര : ആവളയിലെ മലയിൽ അമ്മത് (85) നിര്യാതനായി. ഭാര്യ കദീജ. മക്കൾ: സീനത്ത് (കിഴക്കൻ പേരാമ്പ്ര). മരുമകൻ അമ്മത് (കിഴക്കൻ പേരാമ്പ്ര).