പുൽപ്പള്ളി: കൊളപ്പറമ്പിൽ വർഗീസിന്റെ (ബി.എസ്.എൻ.എൽ, വൈത്തിരി) ഭാര്യ ത്രേസ്യാമ്മ (56) നിര്യാതയായി. മക്കൾ: ടിൻസി, ജിൻസി, പ്രിൻസി. മരുമക്കൾ: ഷിബു പോൾ, ജിനീഷ്.