വേങ്ങേരി: നേതാജി വായനശാലക്ക് സമീപം നാലുകണ്ടത്തിൽ പരേതനായ മമ്മത്കോയ മാസ്റ്റ
റുടെ ഭാര്യ സൈനബ (81) നിര്യാതയായി. മക്കൾ: പി.അബ്ദുൽ അസീസ് (റിട്ട.കെ.എസ്.ഇ.ബി.,
പ്രസിഡണ്ട് നിറവ് വേങ്ങേരി), പി.അബ്ബാസ് (റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസവകുപ്പ്), പി.മുഹ
മ്മദ് റാഫി (സബ് ഇൻസ്‌പെക്ടർ നടക്കാവ് പൊലീസ് സ്റ്റേഷൻ), പി. സുബൈർ (പ്രവാസി), പി.
സാബിർബാബു (ഗൾഫ്), പി. ഖദീജ, പി.ലൈല. മരുമക്കൾ: പി. സാദിഖ്, പി.മൂസ, കെ. സലീന, ബാബിറ, അഫ്‌സ,