ramakrishnan
പി.വി. രാമകൃഷ്ണൻ

തിരുവണ്ണൂർ: കോട്ടൺ മിൽ റോഡ് സീത നിവാസിൽ പി.വി.രാമകൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: തങ്കം രാമകൃഷ്ണൻ. മകൻ: രഞ്ജിത്ത് (റീഗൽ ടെലി ലിങ്ക്‌സ്). മരുമകൾ: സോണി രഞ്ജിത്ത്.