കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പട്ടർതൊടിയിൽ അമൃതയിൽ ഡോ. പി.വിഭാകരൻ (70) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പി.തങ്കമണി. മക്കൾ: പി.രാജലക്ഷ്മി, പി.രാജേഷ്, പി.രാജീവൻ. മരുമക്കൾ: വി.ഉണ്ണികൃഷ്ണൻ, ഡോ.പ്രീതി കമൽ, സുജ രാജീവൻ. സംസ്കാരം ഇന്ന് രാവിലെ11ന് മാവൂർ റോഡ് ശ്മശാനത്തിൽ.