കൊടിയത്തൂർ: ചെറുവാടി തേനങ്ങാപറമ്പ് ചാലികുളത്തിൽ ആലിയുടെ (ബീച്ചി) മകൻ സക്കീർ ബാബു (43) നിര്യാതനായി. ഭാര്യ: ജസീന. മക്കൾ: ഹഷ്ഫിന, ഇഷാൻ മുഹമ്മദ് (ഇരുവരും വിദ്യാർത്ഥികൾ) സഹോദരങ്ങൾ: അശ്റഫ് (കുവൈത്ത്), ഷമീറ (മാവൂർ), സുനീറ (കുനിയിൽ).