വടകര: പുതുപ്പണം പാലോളിപ്പാലം പരേതനായ മണലില്‍ മാധവന്‍ ആചാരിയുടെ ഭാര്യ ശ്രീദേവി മണലില്‍ (94) നിര്യാതയായി. മക്കള്‍: ശങ്കരന്‍ പഞ്ചാക്ഷരി (സ്ഥപതി), രാധ, ജയദേവന്‍ (റിട്ട. ഇന്ത്യന്‍ നേവി), വത്സലന്‍ (റിട്ട.സഹകരണ വകുപ്പ്, സെക്രട്ടറി സേവാഭാരതി വടകര), അഡ്വ.എം. പത്മനാഭന്‍, പത്മാവതി (പുറമേരി), മധുസൂദനന്‍ (ജ്യോത്സ്യന്‍). മരുമക്കള്‍: ഗീത, പുഷ്പ, സ്മിത (ബാലഗോകുലം സംസ്ഥാന സെക്രട്ടറി), പ്രേമകുമാരി, സജിത, കുഞ്ഞികൃഷ്ണന്‍ (പുറമേരി), പരേതനായ സി.കരുണാകരന്‍. സംസ്‌കാരം ഇന്ന് രാവിലെ 12 ന് വീട്ടുവളപ്പില്‍.