ഫറോക്ക്: റിട്ട. കോംട്രസ്റ്റ് ജീവനക്കാരൻ പുറ്റെക്കാട് കോലഞ്ചേരി വാസുദേവൻ (83) നിര്യാതനായി. ഭാര്യ: കുട്ടിമാളു.മക്കൾ: ഷർമിള ( അംഗൻവാടി വർക്കർ), സാവിത്രി, സുജാത, ഗിരീഷ് ബാബു (കോംട്രസ്റ്റ്, ഫറോക്ക്). മരുമക്കൾ: പ്രബിത, ശിവദാസൻ (മണ്ണൂർ), കാർത്തികേയൻ (രാമനാട്ടുകര), പരേതനായ കിഷോർ കുമാർ. സംസ്കാരം ഇന്ന് രാവിലെ 10 ന് നല്ലളം ശ്മശാനത്തിൽ.