kunnamangalam-death
സഹദേവൻ

കുന്ദമംഗലം: കാരന്തൂർ മാമ്പ്ര സഹദേവൻ (63) നിര്യാതനായി. ഭാര്യ:- തങ്കം .മക്കൾ:- സന്ദീപ് ലാൽ, സജിത് ലാൽ. മരുമകൾ:- ശലഭ . സഹോദരങ്ങൾ:-ശ്രീധരൻ, ദേവകി. പരേതരായ കല്യാണി,ജാനകി ,മാളു. സഞ്ചയനം ചൊവ്വാഴ്ച.