കുന്ദമംഗലം; മർകസ് ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ് എസ് യൂണിറ്റും കാലിക്കറ്റ് ബീച്ച് ലയൺസ് ക്ലബ്ബും കണ്ണ് പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീനാ വാസുദേവ് ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പൽ ടി.പി അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് കുമാർ, പി.ടി.എ പ്രസിഡന്റ് എൻ.പി സുരേഷ് എന്നിവർ പ്രസംഗിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ.വി ജ്യോതിഷ് സ്വാഗതവും നാസിഹ് നന്ദിയും പറഞ്ഞു

--