karuppai
കറപ്പായി

മീനങ്ങാടി: കൃഷ്ണഗിരി മന്നത്ത് കോളനിയിലെ പരേതനായ കുമാരന്റെ ഭാര്യ കറപ്പായി (80) നിര്യാതയായി. മക്കൾ: ഓമന,ശോഭന. മരുമകൻ: കൃഷ്ണൻകുട്ടി.