വടകര : മാഹി റെയില്‍വെ സ്റ്റേഷന് സമീപം അഴിയൂരില്‍ കുനിയില്‍ കൃഷ്ണദാസ് (57) നിര്യാതനായി. ഭാര്യ: അജിത (ആര്‍.ഡി.ഏജന്റ് അഴിയൂര്‍). മകള്‍ : കാവ്യ കൃഷ്ണദാസ് (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: സേതുമാധവന്‍ (വിമുക്ത ഭടന്‍), സരള, ഭവാനി, പരേതയായ വത്സല.