kunnamangalam-death
കാര്‍ത്തി

കുന്ദമംഗലം: കുരിക്കത്തൂര്‍ മേലേപുല്‍പ്പറമ്പില്‍ കാര്‍ത്തി (87) നിര്യാതയായി. സഹോദരങ്ങള്‍:- അപ്പുട്ടി, വാസു, വേലായുധന്‍. സഞ്ചയനം - വെള്ളിയാഴ്ച