തരുവണ: ആദ്യകാല ബാൻഡ് കലാകാരൻ കരിങ്ങാരി തുരുത്തേപ്പറമ്പിൽ ഐപ്പ് (ജോസഫ്, 80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: മേരി, തങ്കച്ചൻ, ലിസി. മരുമക്കൾ: ഷാജി, ബീന, വിൽസൺ.