കാവുംമന്ദം: റിട്ട. കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ മായാമന്ദിരം ഇ.ആർ. വേലായുധൻ (69) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: എം.വി. അനിൽ, എം.വി. മായ. മരുമക്കൾ: എം.ആർ. രവി, ദിവ്യ ശങ്കരൻ. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.