കടലുണ്ടി: റിട്ട. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ വട്ടപ്പറമ്പ് പച്ചാട്ട് ഭാസ്‌കരൻ (81) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുരേഷ്, റജുല, ബിന്ദു ( സി.ജി. എന്റർപ്രൈസസ്, പരപ്പനങ്ങാടി). മരുമക്കൾ: അപ്പു (റിട്ട. ജയിൽ വകുപ്പ്), ജയരാജ് (വിമുക്തഭടൻ), ജിൻസി (സരസ്വതി വിദ്യാനകേതൻ, മണ്ണൂർ).
സഹോദരങ്ങൾ: ഉണ്ണിക്കുട്ടി (റിട്ട. പ്രിൻസിപ്പൽ, പുല്ലാനൂർ ഹയർ സെക്കൻഡറി, മലപ്പുറം)
രാമദാസ് (റിട്ട. സബ് ഇൻസ്‌പെക്ടർ, ക്രൈംബ്രാഞ്ച് ,കോഴിക്കോട്), ചന്ദ്രമതി,സുമതി, പരേതരായ ബാലകൃഷ്ണൻ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), രവീന്ദ്രൻ. (ആർ.പി. ഓട്ടോമൊബൈൽസ്, ചെറുവണ്ണൂർ)