കോഴിക്കോട്: പ്രൊവിഡൻസ് എൽപി സ്‌കൂൾ റിട്ട.അദ്ധ്യാപിക എമിലി ജോസ് (74) നിര്യാതയായി. ഭർത്താവ്: പരേതനായ തറയിൽ ജോസ്. മക്കൾ: ടി.ജെ. റാഫേൽ (ദുബായ്), റീമ എലിസബത്ത് (റാസൽ ഖൈമ), റോയി പീറ്റർ (എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്ര). മരുമക്കൾ: സിൽവി റാഫേൽ, ഷാജു മാത്യു, ഷിബി റോയി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൃശൂർ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.