baby
ബേബി

പുൽപള്ളി: മുള്ളൻകൊല്ലി തുരുത്തിക്കരയിൽ ബേബി (72) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: പുഷ്പ (അദ്ധ്യാപിക, സെന്റ് തോമസ് യു പി സ്‌കൂൾ പെരിക്കല്ലൂർ), സിസ്റ്റർ മേബിൾ (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സ്, തിരുവല്ല). മരുമകൻ: ബിജു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുള്ളൻകൊല്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.