mariyamma
മറിയാമ്മ

പുൽപള്ളി: പാറക്കടവ് കുളത്തുപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ: മേരി, ആൻസി, മോളി, ജോമോൻ, റെജീന, സന്തോഷ്. മരുമക്കൾ: ഓനച്ചൻ, വർഗീസ്, ലൂസി, ബെന്നി, ആൻസി, പരേതനായ തോമസ്.