paru
പാറു

വാകേരി: കക്കടംകുന്ന് മറോട്ടിയാങ്കൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ പാറു (95) നിര്യാതയായി. മക്കൾ: സോമൻ, കൃഷ്ണൻകുട്ടി, പങ്കജവല്ലി, ശോഭ. മരുമക്കൾ: മാധവി, സക്കീന, രാമകൃഷ്ണൻ, ഷാജു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.