വടകര: ചോറോട് ഈസ്റ്റിലെ മണിയാറത്ത് മുക്കിലെ കച്ചവടക്കാരനും എല്‍.ജെ.ഡി പ്രവര്‍ത്തകനുമായിരുന്ന ചാത്തോത്ത് കണ്ടിയില്‍ അശോകന്‍ (59) നിര്യാതനായി. ഭാര്യ: സുഷമ. മക്കള്‍: അഞ്ജന (സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍, എറണാകുളം), അനൂജ് ( മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: രാധ, സുശീല ( ഇരുവരും വെള്ളികുളങ്ങര), വിജയന്‍ (ഡ്രൈവര്‍), വനജ (പുഞ്ചിരി മില്‍), ബീന (പാക്കയില്‍), പരേതനായ വിനോദന്‍ (ജൂനിയര്‍ സൂപ്രണ്ട്, വിജിലന്‍സ് ).