സുൽത്താൻ ബത്തേരി : സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചീരാൽ യൂണിറ്റിൽ നിന്ന് സി.എ.വേണുഗോപാൽ, എ.സി.ബാലകൃഷ്ണൻ എന്നിവരെ പുറത്താക്കിയതായി യൂണിറ്റ് പ്രസിഡന്റ് ടി.പി.ഓമനകുട്ടൻ അറിയിച്ചു.