പെരുമണ്ണ : നെല്ലിക്കുഴിയിൽ മുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: ഇയ്യാത്തുട്ടി ഹജ്ജുമ്മ. മക്കൾ: ആമിന, ഇസ്മായിൽ, അബ്ദുൾ സലീം ( പുഞ്ചിരി ലൈറ്റ് ആൻഡ് സൗണ്ട്). മരുമക്കൾ: അബ്ദുള്ള കോയ (പാലാഴി), ആയിശ, ഫൗസിയ.