obit
അനന്തകൃ ഷ്ണൻ

കോഴിക്കോട് : അരക്കിണർ ചിന്താ ലൈബ്രറി റോഡ് 'ലക്ഷ്മി' യിൽ പി.സി.അനന്തകൃഷ്ണൻ (95) നിര്യാതനായി. ചെന്നൈ അഡറായിൽ മകന്റെ വസതിയിലായിരുന്നു അന്ത്യം. സി.വി.രാമകൃഷ്ണയ്യർ പേപ്പർ മർച്ചന്റ്സിലെ അക്കൗണ്ടന്റായിരുന്നു.

ഭാര്യ: സി.എസ്.വിശാലാക്ഷി. മക്കൾ: പി.എ.ചിദംബരൻ (റിട്ട.സയന്റിസ്റ്റ്, ഒ.എൻ.ജി.സി, ചെന്നൈ), പി.എ.ശിവരാമകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ്, മീഞ്ചന്ത, കോഴിക്കോട്), പി.എ.വെങ്കിട്ടരാമൻ (റിട്ട. മാനേജർ, എൽ.ജി പെട്രോളിയം, ചെന്നൈ), നാഗലക്ഷ്മി (കാനഡ), മീനാക്ഷി (ചെന്നൈ), രുഗ്മിണി (ചെന്നൈ), ഗീതാലക്ഷ്മി (മുംബൈ). മരുമക്കൾ: രാധ ചിദംബരൻ (ന്യൂ ഇൻഡ്യ അഷ്വറൻസ്, ചെന്നൈ), ജയലക്ഷ്മി ശിവരാമകൃഷ്ണൻ (മ്യൂസിക് ടീച്ചർ, അരക്കിണർ, കോഴിക്കോട്), രാജലക്ഷ്മി വെങ്കിട്ടരാമൻ (എൽ.ഐ.സി ഓഫ് ഇൻഡ്യ, ചെന്നൈ), പരേതനായ മഹാദേവൻ, അനന്തകൃഷ്ണൻ (റീയൂണിയൻ എൻജിനിയറിംഗ് കമ്പനി, ചെന്നൈ), നടരാജൻ (ജെ.കെ.സിന്തറ്റിക്സ്, കാൺപൂർ), സുന്ദരം (കില്ലിക്സ് നിക്സൺ, മുംബൈ).

സംസ്‌ക്കാരം വ്യാഴാഴ്ച ചെന്നൈയിൽ.