obit
രത്നാവതി അമ്മ

ചങ്ങരോത്ത് : റിട്ട. ജലസേചന വകുപ്പ് ഉദ്യോഗസ്ഥ പുറക്കാട്ടിരിയിൽ രത്നാവതി അമ്മ (73)​ നിര്യാതയായി. മകൾ : സി. മായാദേവി ( ജലസേചന വകുപ്പ്, കോഴിക്കോട് ). മരുമകൻ: ഇ. അജിത് കുമാർ (സെക്രട്ടറി, തലക്കുളത്തൂർ ഭവന നിർമ്മാണ സഹകരണ സംഘം ). സഞ്ചയനം ഞായറാഴ്ച.