രാമനാട്ടുകര: പരേതനായ മംഗലശ്ശേരി കുട്ടിരാമൻ നായരുടെ ഭാര്യ തൊള്ളാപ്പള്ളി കോഴിപ്പള്ളി കാർത്ത്യായനി അമ്മ(93) നിര്യാതയായി. മക്കൾ:പത്മാവതി (യൂണിവേഴ്‌സിറ്റി സ്കൂൾ), ഉണ്ണികൃഷ്ണൻ (ബിസിനസ്), വിജയൻ (റിട്ട.അദ്ധ്യാപകൻ). മരുമക്കൾ: സത്യഭാമ, രാജലക്ഷ്മി, പരേതനായ വാസുദേവൻ.