നാദാപുരം റോഡ്: കോളങ്ങരത്ത് താഴ കുനിയിൽ രാഘവൻ (രാഘൂട്ടി, 75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അജയകുമാർ ( ഇൻഫോ കമ്മ്യൂണിക്കേഷൻ, നാദാപുരം റോഡ് ), സജീവൻ ( കെ.എസ്.ഇ.ബി, അഴിയൂർ), സജിനി. മരുമക്കൾ: സതീശൻ കുഞ്ഞിപ്പള്ളി, ഷൈനി, സജിനി.