death
രാഘവന്‍

വടകര: കുളങ്ങരോത്ത് താഴക്കുനിയില്‍ രാഘവന്‍ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: അജയകുമാര്‍ (ഇന്‍ഫോ കമ്മ്യൂണിക്കേഷന്‍, നാദാപുരം റോഡ്), സജീവന്‍ (കെ.എസ്.ഇ.ബി, അഴിയൂര്‍), സജിനി. മരുമക്കള്‍: ഷൈനി, സജിനി, സതീശന്‍ (കുഞ്ഞിപ്പള്ളി).