കുന്ദമംഗലം: പന്തീര്‍പ്പാടം മാക്കിലാക്കില്‍ ലീല (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാക്കിലാക്കില്‍ സാമിക്കുട്ടി. മക്കള്‍: സുഭാഷിണി, ബാബു, ഷീന, ഷീബ, സുനി (ഇ.എസ്.ഐ, മാങ്കാവ്). മരുമക്കള്‍: രാധാകൃഷ്ണന്‍, അശോകന്‍, ഷീബ, രേഷ്‌മ (ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഓഫീസ്, കോഴിക്കോട്). സഹോദരി: ബേബി. സഞ്ചയനം ഞായറാഴ്ച.