കുന്ദമംഗലം: പടനിലം പറയം മടക്കുമ്മൽ പരേതനായ വെള്ളന്റെ ഭാര്യ തനിയായി (82) നിര്യാതയായി. മക്കൾ: മാളു, കല്യാണി, സുബ്രഹ്മണ്യൻ (സി.ആർ.പി.എഫ്), ശശി. മരുമക്കൾ: പി.ശാന്ത ( കുന്ദമംഗലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), സി.രാധ, പരേതരായ സി.പി.കണ്ടൻ, പി.എം.മൂത്തോറൻ. സഞ്ചയനം തിങ്കളാഴ്ച.