ബാലുശ്ശേരി: പ്ലാൻ ഡിസൈനർ എരമംഗലം രാജശ്രീയിൽ അനിൽകുമാർ (55) നിര്യാതനായി. പി.കെ കുഞ്ഞിരാമൻ മാസ്റ്ററുടെയും രാധയുടെയും മകനാണ്. ഭാര്യ: ബിജുന. മക്കൾ: ഐശ്വര്യ, അർച്ചന. സഹോദരങ്ങൾ: അജിതകുമാരി, റീത.