വടകര: പുതുപ്പണം മരുന്നോളി ബാലകൃഷ്ണക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കള്‍: അരുണ്‍കുമാര്‍ (മുത്തൂറ്റ് ഫിനാന്‍സ്, വടകര), അനുപമ. മരുമക്കള്‍: ബിജു (വിപ്രോ, മൈസൂര്‍), ബിനീഷ (അദ്ധ്യാപിക, ഇരിങ്ങണ്ണൂര്‍ എച്ച്.എസ്.എസ്). സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, ദാമോദരക്കുറുപ്പ്, രവീന്ദ്രന്‍, വത്സല.