വടകര: വടക്കേ പൊയിലൂരിലെ പരേതനായ കൃഷ്ണപ്പണിക്കരുടെ ഭാര്യ നാരായണി അമ്മ (90) നിര്യാതയായി. മക്കള്‍: ഗോവിന്ദന്‍ (റിട്ട. ഇലക്ട്രിസിറ്റിബോര്‍ഡ് ) ജാനു, ഗിരിജ. മരുമക്കള്‍: രാജന്‍ തൊട്ടില്‍പ്പാലം മരുതോംകര, ശോഭന (അധ്യാപിക, വിളക്കോട്ടൂര്‍ എല്‍.പി) പരേതനായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ പൂക്കോം. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (കോഴിക്കോട്), ദേവി (ചെന്നൈ), ഭാരതി (ഭൂമിവാതുക്കല്‍), കമല (ബംഗ്ലൂരു), പരേതരായ അരിമ്പില്‍ ഗോവിന്ദപ്പണിക്കര്‍, കെ.പി. ദാമോദരന്‍ മാസ്റ്റര്‍. സംസ്‌കാരം ഇന്ന് രാവിലെ 9 മണി.