kamala
കമല

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ പുതിയ പറമ്പത്ത് കമല (65) നിര്യാതയായി. പരേതരായ ചാത്തുക്കുട്ടിയുടെയും നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ: ചന്ദ്രിക, രാമകൃഷ്ണൻ, ലത, ബിജു (കെ. ഡി.സി ബാങ്ക്, മേപ്പയ്യൂർ). സഞ്ചയനം വ്യാഴാഴ്ച.