ചെലവൂർ: ചെലവൂർ അരീക്കൽ മീത്തൽ പരേതനായ ഉമ്മർ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: അഷ്‌റഫ് (ഖത്തർ), ശംസുദ്ദീൻ ഗുരുക്കൾ (ഷിഫ ആയുദവേദിക്, ചെലവൂർ), സഫിയ (കൊടിയത്തൂർ), റംല (കിഴക്കോത്ത്), ഷറീന (മായനാട്). മരുമക്കൾ: അബ്ദുൽ ജബ്ബാർ (കേരളകൗമുദി കൊടിയത്തൂർ റിപ്പോർട്ടർ), മുഹമ്മദ് (മായനാട്), പരേതനായ അബ്ദുറഹ്‌മാൻ (കിഴക്കോത്ത്), സാജിറ (കള്ളൻതോട്), ഹാജറ (കോട്ടക്കവയൽ).