visalakshi
വിശാലാക്ഷി അമ്മ

പെരുമണ്ണ: തയ്യിൽത്താഴം ക്വാറി റോഡ് തൈക്കാട്ട് പരേതനായ നാരായണൻ നായരുടെ ഭാര്യ ചാലിക്കര വിശാലാക്ഷി അമ്മ (83) നിര്യാതയായി. മക്കൾ: സി.ഉണ്ണികൃഷ്ണൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, ക്രൈം ബ്രാഞ്ച്, കോഴിക്കോട്), സി. വസന്ത, സി. വിനായകൻ (എ.എസ്.ഐ, പന്തീരങ്കാവ് പൊലീസ് സ്​റ്റേഷൻ), ഷൈലജ. മരുമക്കൾ: എം.വി. രജി, രാജൻപിള്ള, സുമ. സഞ്ചയനം ബുധനാഴ്ച.