mathu
മാതു

പയ്യോളി: ഇരിങ്ങൽ ഒറ്റുകുളം പറമ്പിൽ മാതു (78) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ കണ്ണൻ, പരേതനായ കേളപ്പൻ, എ.കണാരൻ, കല്ല്യാണി. സഞ്ചയനം വ്യാഴാഴ്ച.