death
വി.കെ പ്രേമചന്ദ്രന്‍

വടകര: സഹകരണ ആശുപത്രിയ്ക്ക് സമീപം ശ്രീകൃഷ്ണ നിവാസില്‍ വി.കെ. പ്രേമചന്ദ്രന്‍(72) നിര്യാതനായി. ഭാര്യ: പവിത്രി. മക്കള്‍: രാജേഷ് (യു.എല്‍.സി.സി), ദിലീഷ് (മയൂരി സൈക്കിള്‍സ്), വിനീഷ് (യു.എല്‍.സി.സി). പരേതനായ വി.കെ.കുമാരന്‍ മാസ്റ്ററുടെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതനായ ഡോ.എന്‍.ദിവാകരന്‍, മുന്‍ എം.എല്‍.എ എ.കണാരന്റെ ഭാര്യ നളിനി, വനജ(പഴങ്കാവ്), സുരേന്ദ്രന്‍(റിട്ട.നാദാപുരം സഹകരണ ബാങ്ക്), സിദ്ധാര്‍ത്ഥന്‍, പരേതരായ മുരളി, ഫല്‍ഗുനന്‍.