വടകര: മുട്ടുങ്ങൽ കല്ലറക്കൽ യൂസഫ് (68) ഒഞ്ചിയത്ത് നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: റുബീന, സഫീറ, ഫായിസ, നബീൽ, യാസിൻ. മരുമക്കൾ: അബ്ദുൾ റഹീം (ഒഞ്ചിയം), ഷംജിദ് (ചൊക്ലി ), ജവാദ് (പെരിങ്ങാടി). ഖബറടക്കം മുട്ടുങ്ങൽ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടന്നു.