വടകര: കീഴല്‍ ആയടവന്‍ വീട്ടില്‍ നാണു പിള്ള ( 72) നിര്യാതനായി. ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: ഉണ്ണികൃഷ്ണന്‍, സന്ധ്യ. മരുമക്കള്‍: ലാലു മയ്യന്നൂര്‍, രമ്യചന്ദ്രന്‍ ഉള്ള്യേരി. സഹോദരി: സരോജിനി അമ്മ. സഞ്ചയനം ബുധനാഴ്ച.