വടകര: മുടപ്പിലാവില്‍ പണിക്കര്‍കണ്ടിയില്‍ നാരായണി (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: വനജ, ബാബു, ശശി, അനില്‍കുമാര്‍, മുരളീധരന്‍, മിനി. മരുമക്കള്‍: ശ്രീധരന്‍, വനജ (മേമുണ്ട), സവിത (വില്യാപ്പള്ളി), ആശ (ചെരണ്ടത്തൂര്‍), ജിജി, സുധീര്‍ (മുക്കാളി).